മറ്റു സമപ്രായക്കാരായ കുട്ടികള്‍ കളിച്ചു നടക്കുമ്പോള്‍ ഈ കുരുന്നിന് ഇന്റര്‍നെറ്റാണ് കളിക്കളം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറെ പരിചയപ്പെടുക. കോഴിക്കോട്ടെ പ്രസന്റേഷന്‍ ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി സുരേഷ് എന്ന ഈ കുട്ടി
അഡ്വക്കേറ്റ് സുരേഷ് മേനോന്റെയും മിസ്സിസ്സ് വിജു സുരേഷിന്റെയും മകള്‍. സ്വന്തം സ്കൂള്‍ വെബ്സൈറ്റാണ് ഈ കുട്ടി ആദ്യമായി ഡിസൈന്‍ ചെയ്ത വെബ്സൈറ്റ്. ഇതാണ് അതിന്റെ ലിങ്ക്.
ബഹുമതികള്‍
യംഗസ്റ്റ് ഗേള്‍ വെബ് ഡിസൈനര്‍ ഇന്‍ ദ വേള്‍ഡ്
യംഗസ്റ്റ് സി.ഇ.ഓ ഇന്‍ ദ വേള്‍ഡ്
കേംബ്രിഡ്ജ് സര്‍ട്ടിഫൈഡ് വെബ് ഡിസൈനര്‍
മെംബര്‍ ഓഫ് ദ അമേരിക്കന്‍ വെബ് മാസ്റ്റേര്‍സ്
ബ്രാന്‍ഡ് അംബാസഡര്‍, ഇന്‍ഫോ ഗ്രൂപ്പ് ഓഫ് കംബനീസ്
No comments:
Post a Comment